മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കഥകളി Edit
    കേരളത്തിലെ ഒരു നാട്യ കല
    a classical dance play of Kerala


Entries from Datuk Database

കഥകളി(നാമം):: കേരളത്തിലെ ഒരു നാട്യകല; കഥകളി ആശാന്‍ = കഥകളി അഭ്യസിപ്പിക്കുന്ന ആള്‍; കഥകളിക്കോപ്പ് = കഥകളി നടത്താന്‍ ആവസ്യമായ വേഷസാമഗ്രികളും മറ്റും; കഥകളിപ്പദന്‍ = കഥകളിയില്‍ കഥാപാത്രങ്ങളുടെ സംഭാഷണം, ആത്മഗതം മുതലായ രൂപങ്ങളിലുള്ള പാട്ട്; കഥകളിയോഗം = കഥകളിക്കുവേണ്ട നടന്മാരും പാട്ടുകാരും ചേര്‍ന്ന സംഘം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അദ്ധ്യേതവ്യ, ബഹിസ്ചരപ്രാണന്‍, ചീങ്കണ്ണ്, അതിസാര, ആവൃത്ത


75411 Malayalam words
94618 English words
Hosted on DigitalOcean