മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കത്തല്‍ Edit
    എരിച്ചില്‍, വിശപ്പ്
    burning sensation, hunger


കത്തല്‍ Edit
നാമം
    രാവിലത്തെ കഞ്ഞി.


കത്തല്‍ Edit
നാമം (ഏകവചനം)
    പ്രാതല്‍‌.
    Breakfast.


Entries from Datuk Database

കത്തല്‍(നാമം):: വേവ്, എരിച്ചില്‍, ഉദാ: തീകത്തല്‍, വയറ്റില്‍ ഉണ്ടാകുന്ന കത്തല്‍ (കാളല്‍)
കത്തല്‍(നാമം):: വിശപ്പ്, ഉദാ: വയറ്റുകത്തല്‍ (പ്ര.) കത്തലടക്കുക = വിശപ്പടക്കുക
കത്തല്‍(നാമം):: ദു:ഖം, സങ്കടം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ composition, apotheosis, അവസക്ത, അജീവാണുത, മകരകേതനന്‍


75411 Malayalam words
94618 English words
Hosted on DigitalOcean