മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കണ്ണന്‍ Edit
    വിശേഷപ്പെട്ട കണ്ണുള്ളവന്‍, ശ്രീകൃഷ്ണന്‍
    one with beautiful eyes, Sri Krishna


കണ്ണൻ
(പര്യായം) കൃഷ്ണന്‍


Entries from Datuk Database

കണ്ണന്‍1(നാമം):: (വലിയ) കണ്ണുള്ളവന്‍, (സമാസത്തില്‍ ഉത്തരപദമായി പ്രയോഗം
കണ്ണന്‍1(നാമം):: കണ്ണുദോഷം ഉള്ളവന്‍, കരിങ്കണ്ണന്‍
കണ്ണന്‍1(നാമം):: ഒരിനം മീന്‍
കണ്ണന്‍1(നാമം):: ഒരിനം വാഴ
കണ്ണന്‍1(നാമം):: ഒരിനം ചേമ്പ്, (ഇലയില്‍ കണ്ണ് പോലെ അടയാളം.)
കണ്ണന്‍1(നാമം):: ഒരിനം നെല്ല്. (സ്‌ത്രീ.) കണ്ണി
കണ്ണന്‍2(നാമം):: കൃഷ്ണന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ genre, vale, അപഗരന്‍, വാതധ്വജം, ഉടു


75411 Malayalam words
94618 English words
Hosted on DigitalOcean