മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കടുന്തുടി Edit
    ഒരു വാദ്യോപകരണം, ഒരു ചെറിയ ഉടുക്ക്
    a musical instrument, a small drum


Entries from Datuk Database

കടുന്തുടി(നാമം):: ഇരുമുഖവും വൃത്താകൃതിയില്‍ പരന്ന് നടുഭാഗം ഒതുങ്ങിയിട്ടുള്ള ഒരു വാദ്യോപകരണം, ഇടയ്ക്ക, നൃത്തംചെയ്യുമ്പോള്‍ ശിവന്‍ ഈ വാദ്യം മുഴക്കുന്നുവെന്നു പുരാണസങ്കല്‍പം
കടുന്തുടി(നാമം):: കുട്ടികളുടെ ഒരു തരം കളി
കടുന്തുടി(നാമം):: എറിയാനുള്ള ഒരു ആയുധം. കടുന്തുടിയേറ്റ് = കടുന്തുടി എന്ന ആയുധംകൊണ്ടുള്ള പ്രയോഗം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ albinism, trustworthy, അയന്‍, മന്ത്രഭേദം, അസംഗത


75411 Malayalam words
94618 English words
Hosted on DigitalOcean