മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കടുക്കുക Edit
    രൂക്ഷമാവുക, കഠിനമാവുക
    become servere, harden


Entries from Datuk Database

കടുക്കുക(ക്രിയ):: കടുതായിത്തീരുക, തീവ്രമാകുക (രോഗം വേദന എന്നിവപോലെ) ഉദാ രോഗംകടുക്കുക, വെയില്‍ കടുക്കുക
കടുക്കുക(ക്രിയ):: ഉഗ്രമാവുക, കഠിനമാവുക
കടുക്കുക(ക്രിയ):: കടുപ്പം വര്‍ദ്ധിക്കുക, കട്ടിയാവുക
കടുക്കുക(ക്രിയ):: കോപിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ haunch, sundry, അഭ്യഖ്യാനം, അരയന്നം, പുണ


75411 Malayalam words
94618 English words
Hosted on DigitalOcean