കക്ക Edit
ചിപ്പി വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു ജലജന്തു
oyster
കക്ക് Edit
ചര്‍ദ്ദി, ഒരു ചെടി
കക്ക് Edit
പിഞ്ട്, ഇളയത്
Entries from Datuk Database
കക്ക(നാമം):: ചിപ്പിവര്‍ഗത്തില്‍പ്പെട്ട ഒരു ജലജന്തു
കക്ക്1(നാമം):: ഛര്‍ദി
കക്ക്1(നാമം):: കോഴി താറാവ് മുതലായവയുടെ കനപ്പ്, കൊക്കല്‍
കക്ക്1(നാമം):: വിക്ക്
കക്ക്2(നാമം):: കക്കുവള്ളി
കക്ക്2(നാമം):: കക്കയുടെ ആകൃതിയിലുള്ളതും കട്ടിയുള്ള മാംസം പൊതിഞ്ഞിട്ടുള്ളതുമായ പക്ഷികളുടെ പക്വാശയം
കക്ക്2(നാമം):: കുട്ടികളുടെ ഒരു കളി
കക്ക്3(നാമം):: പിഞ്ച്, ഇളയത്
visit http://olam.in/ for details
Do you have any comments about this word? Use this Section