കകുദം Edit
നാമം (ഏകവചനം)
കാളയുടെ പൂഞ്ഞ്, പ്രധാനി.
Hump of the bull, Preeminent.
Base: Sanskrit
Entries from Datuk Database
കകുദം(നാമം):: കാളയുടെ പൂഞ്ഞ്
കകുദം(നാമം):: പ്രധാനി
കകുദം(നാമം):: കൊടുമുടി
കകുദം(നാമം):: രാജചിഹ്നം, വെണ്‍കൊറ്റക്കുട മുതലായവ
കകുദം(നാമം):: ഒരു ജാതി സര്‍പ്പം
visit http://olam.in/ for details
Do you have any comments about this word? Use this Section