ഔചിത്യം Edit
ഉചിതഭാവം, യോജിപ്പ്
suitableness, propriety
Entries from Datuk Database
ഔചിത്യം(നാമം):: ഉചിതഭാവം, ഉചിതജ്ഞത, ഒത്തനില, യോഗ്യത
ഔചിത്യം(നാമം):: സാഹിത്യരചനയില്‍ പ്രദര്‍ശിപ്പിക്കുന്ന ഉചിതജ്ഞത
ഔചിത്യം(നാമം):: ഒരു വാക്യത്തിലെ ഒരു പദത്തിന്റെ വാച്യാര്ഥനിര്ണയത്തിനു സഹായിക്കുന്ന സാഹചര്യങ്ങളില്‍ ഒന്ന്, പദത്തിന്റെ സന്ദര്ഭാനുഗുണത്വം, ചേര്‍ച്ച
visit http://olam.in/ for details
Do you have any comments about this word? Use this Section