മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഒഴുക്കന്‍ Edit
    നിരപ്പായ, മിനുസമുള്ള
    plain, smooth


Entries from Datuk Database

ഒഴുക്കന്‍(വിശേഷണം):: ഒപ്പനിരപ്പായ, മിനുസമുള്ള
ഒഴുക്കന്‍(വിശേഷണം):: മുകള്‍പ്പരപ്പിനു നിരപ്പിള്ളയ്മവരാത്ത, പണികള്‍ കൂടാത്ത, പകിട്ടുപണികള്‍ ഇല്ലാത്ത. ഉദാ: ഒഴുക്കന്‍ വള
ഒഴുക്കന്‍(വിശേഷണം):: പുറമേ നിരപ്പുകേടു തോന്നാത്ത, സൂക്ഷ്മാര്‍ഥത്തില്‍ ശരിയല്ലാത്ത, ആന്തരഭാവം വ്യക്തമല്ലാത്ത
ഒഴുക്കന്‍(വിശേഷണം):: നല്ല ഒഴുക്കുള്ള ശബ്ദങ്ങള്‍, അന്യോന്യം ഒന്നിലൊന്നു ലയിച്ചുള്ള, തട്ടോ തടവോ ഇല്ലാത്ത, പര്‍ക്കനല്ലാത്ത, വായിക്കുവാന്‍ സുഖമുള്ള

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section
പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ corollary, trilateral, അച്യുതപുത്രന്‍, ആള്‍വാര്‍, ആപ്രച്ഛനം


75411 Malayalam words
94618 English words
Hosted on DigitalOcean