മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഒഴിവ് Edit
    വിശ്രമനാള്‍, പരിഹാരം
    holiday


Entries from Datuk Database

ഒഴിവ്(നാമം):: ഒഴിയല്‍, മാറല്‍
ഒഴിവ്(നാമം):: ജോലിയില്ലാത്ത സമയം, വിശ്രമം, വിശ്രമാവസരം, അവധിനാള്‍
ഒഴിവ്(നാമം):: പരിഹാരമാര്‍ഗം, നിവൃത്തി, നിര്‍വാഹം. (പ്ര.) ഒഴിവുകാണുക = പരിഹാരമാര്‍ഗം കണ്ടുപിടിക്കുക
ഒഴിവ്(നാമം):: ഒഴി (തേങ്ങയിടീല്‍ മുതലായവയെ സംബന്ധിച്ച)
ഒഴിവ്(നാമം):: ഒഴിഞ്ഞുകിടക്കുന്ന അവസ്ഥ, ജോലിക്ക് ആള്‍ ഇല്ലാതെ കിടക്കുന്ന ഉദ്യോഗസ്ഥാനം
ഒഴിവ്(നാമം):: അതിസാരം, വയറിളക്കം
ഒഴിവ്(നാമം):: ഇളവ്, പരിധിയില്‍നിന്നു മാറ്റി നിര്‍ത്തല്‍
ഒഴിവ്(നാമം):: വാര്‍ന്നുപോകല്‍, ഒഴുക്ക്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section
പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ adventure, പ്രസൂപ്ത, മത്യാ, അപതിക, കൂടശാസനം


75409 Malayalam words
94618 English words
Hosted on DigitalOcean