മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഒറ്റയാന്‍ Edit
    കൂട്ടത്തില്‍ നിന്നും പിരിഞ്ഞ് ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ആന, ഏകന്‍
    a rogue, elephant, a person without relatives and close friends


Entries from Datuk Database

ഒറ്റയാന്‍(നാമം):: കൂട്ടത്തില്‍ നിന്നു പിരിഞ്ഞു കാട്ടില്‍ ഒറ്റക്കു സഞ്ചരിക്കുന്ന കൊമ്പനാന
ഒറ്റയാന്‍(നാമം):: ആണ്‍പന്നി, കാട്ടുപന്നി
ഒറ്റയാന്‍(നാമം):: ഏകന്‍, ബന്ധുക്കളാരും ഇല്ലാത്തവന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ beech, defrost, ഭൂയം, ഇത്രമാത്രം, സ്ഥൂലം


75411 Malayalam words
94618 English words
Hosted on DigitalOcean