മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഒറ്റമുലച്ചി Edit
    ഒരു മുല മാത്രമുള്ളവള്‍, കണ്ണകി
    woman who has only one breast, Kannaki


Entries from Datuk Database

ഒറ്റമുലച്ചി(നാമം):: കണ്ണകി (ചിലപ്പതികാരത്തിലെ നായിക. സത്യമറിയാതെ തന്‍റെ ഭര്‍ത്താവിനെ കഴുവേറ്റിക്കൊന്ന പാണ്ഡ്യരാജാവിനോടു കോപിച്ചു മധുരാനഗരം നശിപ്പിക്കാന്‍ കണ്‍നകി തന്‍റെ ഇടത്തെ മുല പറിച്ചെറിഞ്ഞു ശപിച്ചു എന്നു കഥ. പലദിക്കുകളിലും ഒറ്റമുലച്ചിയെ ആരാധിക്കുന്നു)
ഒറ്റമുലച്ചി(നാമം):: കൊടുങ്ങല്ലൂര്‍ ഭഗവതി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അഷ്ടാപദി, അപമൃഷ്ട, അശുചി, ഭേദോപായം, മിന്നാര്‍


75411 Malayalam words
94618 English words
Hosted on DigitalOcean