മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഐശ്വര്യം Edit
നാമം
    പ്രതാപം, സമ്പല്‍സമൃദ്ധി.
    Prosperity, Wealth.
Base: Sanskrit
More details: അണിമ, മഹിമ, ലഘിമ, ഗരിമ, ഈശിത്വം, വശിത്വം, പ്രാപ്തി, പ്രാകാശ്യം എന്നിങ്ങനെ എട്ടുവിധം.


Entries from Datuk Database

ഐശ്വര്യം(നാമം):: സമ്പത്ത്
ഐശ്വര്യം(നാമം):: ധനം, മാനം എന്നിവയുള്ള അവസ്ഥ, പ്രഭുത്വം
ഐശ്വര്യം(നാമം):: അണിമാദികളായ എട്ട് ഐശ്വര്യങ്ങള്‍, "അഷ്ടൈശ്വര്യങ്ങള്‍" നോക്കുക. ഐശ്വര്യാദിഷട്കം = ഐശ്വര്യം, വീര്യം, വൈരാഗ്യം, വിജ്ഞാനംശ്രീ, യശസ്സ് എന്നീ ആറ്. ഐശ്വര്യം, ധര്‍മം, കീര്‍ത്തി, സമ്പത്ത്, വൈരാഗ്യം, മോക്ഷം എന്നിവ എന്നു പക്ഷാന്തരം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ airraid, cerebral, അവ്യാക്ഷേപം, അസത്ത്വ, കാസു


75411 Malayalam words
94618 English words
Hosted on DigitalOcean