ഐന്ദ്രം Edit
നാമം
കേട്ടനക്ഷത്രം. കാട്ടിഞ്ചി
Entries from Datuk Database
ഐന്ദ്രം(നാമം):: കേട്ട നക്ഷത്രം
ഐന്ദ്രം(നാമം):: (ജ്യോ.) ഒരു യോഗം
ഐന്ദ്രം(നാമം):: കാട്ടിഞ്ചി
ഐന്ദ്രം(നാമം):: കിഴക്കുദിക്ക് (ഇന്ദ്രന്‍ അധിപതിയായിട്ടുള്ളത്)
ഐന്ദ്രം(നാമം):: ഇന്ദ്രനുഹോമിക്കുന്ന ഹവിര്‍ഭാഗം
ഐന്ദ്രം(നാമം):: പാണിനീയത്തില്‍നിന്നു ഭിന്നമായരീതിയിലുള്ള ഒരു സംസ്കൃതവ്യാകരണം
visit http://olam.in/ for details
Do you have any comments about this word? Use this Section