ഏഴ Edit
നാമം
അഗതി, പാവപ്പെട്ട
helpless man, poor man
ഏഴ Edit
നാമം
പ്രായശ്ചിത്തം, പിഴ, കാണിക്ക
ഏഴ് Edit
നാമം
ആറു കഴിഞ്ഞുള്ള സംഖ്യ
the number after six, seven
Entries from Datuk Database
ഏഴ്(-):: "എഴ്" എന്നത് ആദിരൂപമെന്ന് കാള്‍ഡ്വെല്‍. "എഴുന്നത്, ആറുകഴിഞ്ഞ് ഉയരുന്നത്" നാമമായും വിശേഷണമായും പ്രയോഗം. ആറുകഴിഞ്ഞ് അടുത്ത പൂര്‍ണസംഖ്യ.
ഏഴ1(നാമം):: (സാമാന്യലിംഗം) അഗതി, പാവപ്പെട്ട ആള്‍
ഏഴ2(നാമം):: പ്രായശ്ചിത്തം, പിഴ, കാണിക്ക
visit http://olam.in/ for details
Do you have any comments about this word? Use this Section