മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഏര്‍പ്പാട് Edit
നാമം
    ഒരുക്കം, ചുമതലപ്പെടുത്തല്‍, ഇന്നവിധം ചെയ്യണമെന്നുള്ള നിര്‍ദേശം, സജ്ജീകരണം
    arrangement, entrusing


ഏര്‍പ്പാട് Edit
നാമം
    പതിവ്, വഴക്കം, നാട്ടുനടപ്പ്.


Entries from Datuk Database

ഏര്‍പ്പാട്(നാമം):: ഒരുക്കം, വ്യവസ്ഥ, ചട്ടംകെട്ടല്‍, ചുമതലപ്പെടുത്തല്‍, ഇന്നവിധം ചെയ്യണമെന്നുള്ള നിര്‍ദേശം (ക്രി.) ഏര്‍പ്പെടുക
ഏര്‍പ്പാട്(നാമം):: പതിവ്, വഴക്കം, ആചാരം, നടപടി, നാട്ടുനടപ്പ്. (പ്ര.) ഏര്‍പ്പാടുചെയ്യുക = വ്യവസ്ഥചെയ്യുക, ഇന്നതുചെയ്യണമെന്നു ചട്ടംകെട്ടുക, ഒരുക്കം ചെയ്യുക, സജ്ജീകരിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ captious, feedback, maelstrom, repast, അഞ്ജനാനന്ദന്‍


75411 Malayalam words
94618 English words
Hosted on DigitalOcean