മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഏടം Edit
    ഇടം, സ്ഥിതി
    place, condition


Entries from Datuk Database

ഏടം(നാമം):: എടം, ഇടം
ഏടം(നാമം):: സ്ഥിതി, അവസ്ഥ, വസ്തുത, സങ്ങതികളുടെ കിടപ്പ്, കാര്യം
ഏടം(നാമം):: സമയം
ഏടം(നാമം):: നിത്യവൃത്തി, ഉപജീവനം
ഏടം(നാമം):: കഴിവ്, കെല്‍പ്പ്
ഏടം(നാമം):: രഹസ്യം
ഏടം(നാമം):: എടം, പ്രഭുഗൃഹം, കൊട്ടാരം
ഏടം(നാമം):: രാജാവ്, സ്ഥാനം, മൂപ്പുമുറ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ആവിപത്രം, പ്രസവപ്പൂതി, അഹന, ഉടയാന്‍, കിടങ്ങ്


75411 Malayalam words
94618 English words
Hosted on DigitalOcean