എവിടെ Edit
എവിടം
where
Entries from Datuk Database
എവിടെ(അവ്യയം):: ചോദ്യാര്ഥം, ഏതുദിക്കില്, ഏതുസ്ഥലത്ത്. താരത. അവിടെ, ഇവിടെ. പുറകില്വരുന്ന ദൃഢാക്ഷരങ്ങള് ഇരട്ടിക്കും. ഉദാ: എവിടെപ്പോയി. എവിടെയും = ഏതുദിക്കിലും, എല്ലായിടത്തും. എവിടത്തേക്ക് = ഏതുസ്ഥലത്തേക്ക്, എങ്ങോട്ട്
visit http://olam.in/ for details
Do you have any comments about this word? Use this Section