മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

എരി Edit
    എരിയുക എന്നതിന്റെ ധാതുരൂപം
    burn


എരി Edit
    എരിവ്, അഗ്നി, കോപം, വാശി
    pungency, fire, anger, obstinacy


Entries from Datuk Database

എരി1(-):: "എരിയുക" എന്നതിന്‍റെ ധാതുരൂപം.
എരി3(നാമം):: മുളകും മറ്റും വായിലിട്ടു ചവച്ചാല്‍ ഉണ്ടാകുന്ന രസം, എരിവുള്ള സാധനം, ഉദാ: എരിയുള്ള കൂട്ടാന്‍, എരിയും പുളിയും
എരി3(നാമം):: ഉഷ്ണം
എരി3(നാമം):: കത്തല്‍, ജ്വലനം
എരി3(നാമം):: അഗ്നി
എരി3(നാമം):: അഗ്നിദേവന്‍ (മ.മ.)
എരി3(നാമം):: കോപം
എരി3(നാമം):: ദുശ്ശാഠ്യം, വാശി, ദുര്‍വാശി. (പ്ര.) എരികേറ്റുക = ഉത്സാഹിപ്പിക്കുക, നുണപറഞ്ഞ് അടിപിടിക്കും മറ്റും പ്രരിപ്പിക്കുക, ചൊടിപ്പിക്കുക
എരി3(നാമം):: വാല്‍നക്ഷത്രം
എരി2(വിശേഷണം):: എരിയുന്ന, ഉദാ: എരികനല്‍, എരികൊള്ളി, എരിതീയ്, എരിവെയില്‍ ഇത്യാദി (സമാസത്തില്‍)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ വ്യായോഗം, അതീതേദ്യു, ഉപഹസ്തിക, പ്രതിപൂജിത, ദ്രാമിളന്‍


75411 Malayalam words
94618 English words
Hosted on DigitalOcean