എന്‍ Edit
ഞാന്‍, എന്റെ
I, my, mine
Entries from Datuk Database
എന്‍1(-):: "എന്നുക" എന്നതിന്‍റെ ധാതുരൂപം.
എന്‍2(സാമാന്യ നാമം):: ഉത്തമപുരുഷസര്‍വനാമശബ്ദത്തിന്‍റെ പ്രതിഗ്രാഹികാവിഭക്തികളിലെ പ്രാതിപദികഭാഗം, നിര്‍ദേശികാവിഭക്തിയില്‍ "എന്‍" ദീര്‍ഘിച്ച് "ഏന്‍" എന്നു രൂപം പാമരഭാഷയില്‍, (ഞാന്‍ എന്നതിന്‍റെ ആദിരൂപം ഇതായിരുന്നു)
എന്‍2(സാമാന്യ നാമം):: എന്‍റെ എന്ന അര്‍ത്ഥത്തില്‍. ഉദാ: "എന്നച്ഛന്‍", "എന്നമ്മ"
എന്‍2(സാമാന്യ നാമം):: ക്രിയകളോടുചേരുന്ന ഉത്തമപുരുഷ ഏ.വ.പ്രത്യയം. സാധാരണ "ഏന്‍" എന്നു ദീര്‍ഘിച്ചുനില്‍ക്കും, ചിലപ്പോള്‍ "അന്‍" എന്നും
visit http://olam.in/ for details
Do you have any comments about this word? Use this Section