മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

എത്തുക Edit
    ചെന്നുചേരുക, പ്രാപിക്കുക
    arrive, approach


എത്തുക Edit
    ചതിക്കുക


Entries from Datuk Database

എത്തുക1(ക്രിയ):: ചെന്നുചേരുക, ചെന്നുപറ്റുക, പ്രാപിക്കുക
എത്തുക1(ക്രിയ):: പ്രാപ്തമാക്കുക, തികയുക (കാലമെന്നപോലെ) ഉദാ: പരീക്ഷാഘട്ടം എത്തുക, കാലം എത്തുക
എത്തുക1(ക്രിയ):: ഏതെങ്കിലും ഒരു സ്ഥാനം വരെ നീണ്ടുകിടക്കുക. ഉദാ: ഉപ്പൂറ്റിവരെ എത്തുന്ന തലമുടി
എത്തുക1(ക്രിയ):: തൊടുവാന്‍ തക്കവിധം ആകുക. ഉദാ: കൊമ്പില്‍നിന്നു പൂപറിക്കാന്‍ കൈ എത്തുകയില്ല. എത്തിയാല്‍ കുടുമ, അല്ലെങ്കില്‍ കാല്‍. എത്താത്തകമ്പില്‍ പറിയാത്ത വള്ളി. "കയ്യ് എത്താത്ത മുന്തിരിങ്ങ പുളിക്കും" (പഴ.)
എത്തുക1(ക്രിയ):: അടുത്തുവരിക. ഉദാ: ഒപ്പം എത്തുക
എത്തുക1(ക്രിയ):: കാല്‍വിരല്‍ കുത്തി പൊങ്ങുക. ഉദാ: എത്തിനോക്കുക
എത്തുക1(ക്രിയ):: വന്നുഭവിക്കുക, വന്നുകൂടുക, സംഭവിക്കുക
എത്തുക1(ക്രിയ):: കിട്ടുക, കൈവരുക
എത്തുക1(ക്രിയ):: അവസാനിക്കുക, ഒടുങ്ങുക, തീരുക. "മാറാത്ത വ്യാധിക്കു എത്താത്ത മരുന്ന്" (പഴ.)
എത്തുക2(ക്രിയ):: ചതിക്കുക, മോഷ്ടിക്കുക, തട്ടിയെടുക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ഇടതുടരെ, ഇന്ദ്രലുപ്ത, വിരോധി, വൈര, വൈകൃത


75411 Malayalam words
94618 English words
Hosted on DigitalOcean