മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഋഷി Edit
    മുനി
    ascetic


ഋഷി Edit
    താപസന്‍, വേദമന്ത്രങ്ങളെ പ്രകാശിപ്പിക്കുന്നവന്‍
    a sage, and exponent of the, vedic manstras


ഋഷി
(പര്യായം) മഹര്‍ഷി


Entries from Datuk Database

ഋഷി(നാമം):: വേദമന്ത്രങ്ങളുടെ കര്‍ത്താവ് അഥവാ ദ്രഷ്ടാവ്, സാക്ഷാത്കാരം സിദ്ധിച്ച കവി അല്ലെങ്കില്‍ താപസന്‍
ഋഷി(നാമം):: വേദം
ഋഷി(നാമം):: ഋഷിപ്രാക്തമായ മന്ത്രം
ഋഷി(നാമം):: രശ്മി
ഋഷി(നാമം):: ചന്ദ്രന്‍
ഋഷി(നാമം):: ഏഴ് എന്ന സംഖ്യ (സപ്തര്‍ഷികള്‍ എന്നതില്‍നിന്ന്)
ഋഷി(നാമം):: ഒരിക്കലും ഋതുവാകാത്ത സ്‌ത്രീ. ഉദാ: ഋഷഭി
ഋഷി(നാമം):: ഋഷിധര്‍മങ്ങള്‍ (1. ബ്രഹ്മചര്യം, 2. സദാസത്യം, 3. ജപം, 4. ജ്ഞാനം, 5. നിയമം, 6. ധര്‍മബോധം എന്നീ ഷഡ്ധര്‍മങ്ങള്‍)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ minx, ആലില, ഇല്ലറം, ഇന്ദ്രിയവിഷയം, വിശാഖം


75411 Malayalam words
94618 English words
Hosted on DigitalOcean