ഊരല്‍ Edit
ഇഴയല്‍, ചൊറിച്ചില്‍
creeping, itching
Entries from Datuk Database
ഊരല്‍1(നാമം):: ഇഴയല്‍
ഊരല്‍1(നാമം):: ദേഹത്ത് എന്തെങ്കിലും ഇഴയുന്നതുപോലെയുള്ള തോന്നല്‍, ചൊറിച്ചില്‍
ഊരല്‍2(നാമം):: വലിച്ചെടുക്കല്‍. ഉദാ: ഉറയില്‍നിന്നും വാള്‍ വലിച്ച് ഊരല്‍
visit http://olam.in/ for details
Do you have any comments about this word? Use this Section