മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഊഞ്ഞാല്‍ Edit
    ആടുന്നതിനുവേണ്ടി കയറിലെ മറ്റോ തൂക്കിയിട്ടിരിക്കുന്ന തൊട്ടില്‍
    a swing


Entries from Datuk Database

ഊഞ്ഞാല്‍(നാമം):: ഊഞ്ചോല്‍, ഊഞ്ഞോല്‍, ഊയല്‍, മരക്കൊമ്പുകളിലും തട്ടുതുലാങ്ങളിലും മറ്റും ഒരു പടിയുടെ രണ്ടറ്റത്തും കയര്‍കെട്ടി ഇരുന്നു മുന്നോട്ടും പിന്നോട്ടും ആഞ്ഞ് ആടാനുണ്ടാക്കുന്ന സംവിധാനം. ഊഞ്ഞാല്‍ക്കട്ടില്‍ = ഊഞ്ഞാല്‍പോലെ ആടത്തക്കവണ്ണം തൂക്കിയിട്ടിരിക്കുന്ന കട്ടില്‍. ഊഞ്ഞാല്‍പ്പാട്ട് = ഊഞ്ഞാലില്‍ ആടുമ്പോള്‍ പാടാനുള്ളപാട്ട്. ഊഞ്ഞാല്‍പ്പാലം = ചങ്ങലയില്‍ കൊളുത്തി തൂക്കിയിട്ടിരിക്കുന്നതുപോലെ നിര്‍മിച്ചിരിക്കുന്ന പാലം, തൂക്കുപാലം. ഊഞ്ഞാല്‍വള്ളി = ഊഞ്ഞാലിടുന്നതിന് ഉപയോഗിക്കുന്ന ഒരിനം വള്ളി, എരുമവള്ളി. ഊഞ്ഞാലാട്ടം = ഊഞ്ഞാലില്‍ ഇരുന്നു വിനോദത്തിന് ആഞ്ഞാടുന്നത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ gadget, ചിത്തരാഗം, മുകപ്പ്, അതീതതാവാദം, പ്രകീര്‍ണ്ണകം


75411 Malayalam words
94618 English words
Hosted on DigitalOcean