ഊക്ക് Edit
ശക്തി, വേഗം
strength, speed
ഊക്ക് Edit
ഉടുപ്പില്‍ കുത്തുന്ന കൊളത്തുസുചി.
ഊക്ക് Edit
ശക്തി, കരുത്ത്
Entries from Datuk Database
ഊക്ക്1(നാമം):: ശക്തി, കരുത്ത്, വേഗം, ഊക്കടിക്കുക = അഹങ്കരിക്കുക, മദം കാട്ടുക
ഊക്ക്2(നാമം):: സന്ധ്യാവന്ദനം
ഊക്ക്3(നാമം):: ഉടുപ്പില്‍ കുത്തുന്ന കൊളുത്ത്, സൂചി
visit http://olam.in/ for details
Do you have any comments about this word? Use this Section