മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉരുള്‍ Edit
    ഉരുണ്ടത്, വൃത്താകൃതിയിലുള്ളത്
    round, circle shaped


Entries from Datuk Database

ഉരുള്‍1(-):: "ഉരുളുക" എന്നതിന്‍റെ ധാതുരൂപം.
ഉരുള്‍2(നാമം):: ചക്രം (വണ്ടിയുടെ)
ഉരുള്‍2(നാമം):: ഉരുണ്ടത്, വര്‍ത്തുളാകൃതിയിലുള്ളത്
ഉരുള്‍2(നാമം):: മലകളുടെയും കുന്നുകളുടെയും ഉള്ളില്‍ വര്‍ഷകാലത്ത് വെള്ളം തൂര്‍ന്നു കൂടി ഒടുവില്‍ സമ്മര്‍ദം മൂലം അത് പൊട്ടിയടരുന്നത്
ഉരുള്‍2(നാമം):: ചെറിയ കൊടുമുടി
ഉരുള്‍2(നാമം):: വലിയ ഓളം, തിര
ഉരുള്‍3(വിശേഷണം):: ഉരുണ്ട, ഉരുളന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ crimp, explicate, ഇടക്കുടി, ബര്‍ബ്ബരം, ബഹിഷ്കൃത


75411 Malayalam words
94618 English words
Hosted on DigitalOcean