ഉര Edit
നാമം (ഏകവചനം)
മൊഴി, വാക്ക്.
Word.
ഉര Edit
നാമം
തേപ്പ്, ഉരസല്‍.
Entries from Datuk Database
ഉര1(-):: "ഉരയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
ഉര2(നാമം):: മൊഴി, വാക്ക്, ഉരചെയ്യുക = പറയുക
ഉര2(നാമം):: വ്യാഖ്യാനം
ഉര2(നാമം):: കീര്‍ത്തി
ഉര3(നാമം):: തേപ്പ്, ഉരസല്‍
ഉര3(നാമം):: മാറ്റ്
visit http://olam.in/ for details
Do you have any comments about this word? Use this Section