ഉപ്പേരി Edit
ഉപ്പുകറി
Entries from Datuk Database
ഉപ്പേരി(നാമം):: ഏത്തയ്ക്ക, ചേന മുതലായവ തൊലികളഞ്ഞ് കഷണങ്ങളാക്കി ഉപ്പുചേര്‍ത്ത് എണ്ണയില്‍ വറുത്തെടുക്കുന്നത്, (പ്ര.) ഉരുളയ്ക്കുപ്പേരി = ഒപ്പത്തിനൊപ്പം; പല്ല് ഇല്ലാത്തവര്‍ക്ക് ഉപ്പേരിപോലെ; ഉപ്പേരിയും പര്‍പ്പടകവും ചേര്‍ന്ന സദ്യ
visit http://olam.in/ for details
Do you have any comments about this word? Use this Section