ഉപരസം Edit
അപ്രധാനമായ രസം
Entries from Datuk Database
ഉപരസം(നാമം):: ഒരു രസധാതുവില്‍നിന്ന് ഉണ്ടാകുന്ന മറ്റൊരു ദ്രവ്യം, മൂലധാതുക്കളില്‍പ്പെടാത്ത ധാതുദ്രവ്യം
ഉപരസം(നാമം):: അപ്രധാനമായ രസം, അനുഭൂതി
ഉപരസം(നാമം):: ഒരു സ്വാദിന്‍റെകൂടെ തോന്നുന്ന മറ്റൊരു സ്വാദ്, ചുവ
visit http://olam.in/ for details
Do you have any comments about this word? Use this Section