മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉപദേഷ്ടാവ് Edit
    ഉപദേശം കൊടുക്കുന്നവന്‍
    advisor


Entries from Datuk Database

ഉപദേഷ്ടാ(വ്)(നാമം):: ഉപദേശിക്കുന്നവന്‍, ഗുരു (പ്രത്യേകിച്ചും അധ്യാത്മിക ഗുരു) (സ്‌ത്രീ.) ഉപദേഷ്ട്രി
ഉപദേഷ്ടാ(വ്)(നാമം):: ക്രിസ്തുമതം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ആള്‍, ഉപദേശി
ഉപദേഷ്ടാ(വ്)(നാമം):: രാഷ്ട്രപതി ഭരണത്തില്‍ ഗവര്‍ണരെ ഉപദേശിക്കാന്‍ നിയമിതനായ ഉദ്യോഗസ്തന്‍
ഉപദേഷ്ടാ(വ്)(നാമം):: സമീപത്തു സ്ഥിതിചെയ്തുകൊണ്ട് താനൊന്നും ചെയ്യാതെ കാണുകമാത്രം ചെയ്യുന്നവന്‍
ഉപദേഷ്ടാ(വ്)(നാമം):: സാക്ഷി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section
പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ darn, hobble, അതിരൂപ, ഇടയിടുക, ആഢ്യത്വം


75409 Malayalam words
94618 English words
Hosted on DigitalOcean