മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉന്ത് Edit
    തള്ള്, വെള്ളത്തിലെ അഴുക്ക്
    push, impurity in water


Entries from Datuk Database

ഉന്ത്3(-):: "ഉന്തുക" എന്നതിന്‍റെ ധാതുരൂപം.
ഉന്ത്1(നാമം):: മറ്റൊന്ന് മുന്നോട്ടു നീങ്ങത്തക്കവണ്ണം ബലം പ്രയോഗിക്കല്‍
ഉന്ത്1(നാമം):: കൂന്
ഉന്ത്1(നാമം):: വെള്ളത്തിലെ അഴുക്ക്, ഒഴുക്കില്ലാത്ത വെള്ളത്തില്‍ അടിയാതെ പൊടിത്തരികള്‍ പോലെ നീന്തിമറിഞ്ഞു കിടക്കുന്നത്. "ഉന്തിമരം കയറ്റിയാല്‍ നെഞ്ചു തൊലിയും" (പഴ.)
ഉന്ത്2(നാമം):: കച്ചോലം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ erogenous, siege, അക്ഷിജം, ഭുജംഗപ്രയാതം, വിധ്വംസിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean