മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉദ്ധത Edit
    ഉയര്‍ത്തപ്പെട്ട, ജ്വലിപ്പിച്ച
    lifted up, inflamed


Entries from Datuk Database

ഉദ്ധത(നാമം):: ഉദ്ധതത്വം, ഔദ്ധത്യം
ഉദ്ധത(വിശേഷണം):: ഉയര്‍ത്തപ്പെട്ട, പൊക്കിയ
ഉദ്ധത(വിശേഷണം):: പെരുകിയ, ഉജ്വലിപ്പിച്ച, തീവ്രത വര്‍ധിപ്പിച്ച
ഉദ്ധത(വിശേഷണം):: പൊങ്ങിയ, ഉന്നതമായ
ഉദ്ധത(വിശേഷണം):: അത്യധികമായ
ഉദ്ധത(വിശേഷണം):: അഹങ്കരിക്കുന്ന, ധിക്കാരമുള്ള
ഉദ്ധത(വിശേഷണം):: മദത്തോടുകൂടിയ, ഉല്ലാസപൂര്‍ണമായ
ഉദ്ധത(വിശേഷണം):: ആടോപത്തോടുകൂടിയ, പ്രൗഢിയുള്ള, മഹിമയുള്ള
ഉദ്ധത(വിശേഷണം):: ഉദ്ധത

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ appleton layer, അകചാര, പ്രസംഗത, പ്രനര്‍ത്തിത, വാസരം


75411 Malayalam words
94618 English words
Hosted on DigitalOcean