ഉദിത Edit
വിശേഷണം
ഉദിച്ച, ഉണ്ടായ.
Arisen, Formed.
Base: Sanskrit
Entries from Datuk Database
ഉദിത1(വിശേഷണം):: ഉദിച്ച, പൊന്തിവന്ന, മുകളിലേക്കുവന്ന
ഉദിത1(വിശേഷണം):: ഉണ്ടായ, അനുഭവപ്പെട്ട
ഉദിത1(വിശേഷണം):: ഉയര്‍ന്ന, കവിഞ്ഞ, വളര്‍ന്ന, പെരുകിയ, വലുതായിത്തീര്‍ന്ന
ഉദിത2(വിശേഷണം):: വദിക്കപ്പെട്ട, പറയപ്പെട്ട
visit http://olam.in/ for details
Do you have any comments about this word? Use this Section