മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉത്തരവ് Edit
    ആജ്ഞ, അനുമതി
    order permission


Entries from Datuk Database

ഉത്തരവ്(ആ.ഭാ.):: കല്പനകേട്ട്, മേലധികാരമുള്ളവരോടു കീഴ്ജീവനക്കാര്‍ "അങ്ങനെ ചെയ്യാം" എന്ന അര്‍ത്ഥത്തില്‍ ബഹുമാനപൂര്‍വം പറയുന്ന പദം
ഉത്തരവ്(നാമം):: കല്പന, ആജ്ഞ, ഒരു കാര്യം ചെയ്യണമെന്നോ ചെയ്യരുതെന്നോ അധികാരപൂര്‍വമുള്ള നിര്‍ദേശം, ഉദാ: മേലാവിന്‍റെ ഉത്തരവ്
ഉത്തരവ്(നാമം):: അനുമതി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അമ്പിളികാക്ക, അര, പ്രാഗ്രഹര, വിരള, അസമനയനന്‍


75411 Malayalam words
94618 English words
Hosted on DigitalOcean