മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉത്തരപക്ഷം Edit
    വടക്കേഭാഗം, കറുത്തപക്ഷം
    the northern side, the fortnight after, full moon


Entries from Datuk Database

ഉത്തരപക്ഷം(നാമം):: ഒടുവില്‍ പറഞ്ഞ അഭിപ്രായം
ഉത്തരപക്ഷം(നാമം):: പൂര്‍വപക്ഷത്തിനു സമാധാനം, സിദ്ധാന്തം, എതിര്‍വാദങ്ങളെല്ലാം ഖണ്ഡിച്ചു സ്ഥാപിക്കുന്ന അഭിപ്രായം
ഉത്തരപക്ഷം(നാമം):: എതിര്‍ഭാഗം, പ്രതിഭാഗം
ഉത്തരപക്ഷം(നാമം):: വടക്കുവശം
ഉത്തരപക്ഷം(നാമം):: കറുത്തപക്ഷം, വെളുത്തവാവുകഴിഞ്ഞ് കറുത്തവാവുവരെയുള്ള പതിനഞ്ചു ദിവസം ന്‍ പൂര്‍വപക്ഷം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ chap, tantalum, ചേതനന്‍, വിഫലീകരണം, മേണ്ഡന്‍


75411 Malayalam words
94618 English words
Hosted on DigitalOcean