ഉഡുപം Edit
നാമം (ഏകവചനം)
"വെള്ളത്തില്‍ നിന്നു രക്ഷിക്കുന്നത്", പൊങ്ങുതടി, ചങ്ങാടം, ജലവാഹനം.
A raft, Float.
Base: Sanskrit
Entries from Datuk Database
ഉഡുപം(നാമം):: "വെള്ളത്തില്‍ നിന്നു രക്ഷിക്കുന്നത്", പൊങ്ങുതടി, ചങ്ങാടം, ജലവാഹനം
ഉഡുപം(നാമം):: മകയിരം നക്ഷത്രം
ഉഡുപം(നാമം):: കര്‍പ്പൂരം
ഉഡുപം(നാമം):: തോല്‍കൊണ്ടു പൊതിഞ്ഞിട്ടുള്ള പാനപാത്രം
visit http://olam.in/ for details
Do you have any comments about this word? Use this Section