ഉഗ്ര Edit
ഭയങ്കരമായ, ശക്തിയേറിയ
violent, powerful
Entries from Datuk Database
ഉഗ്ര2(നാമം):: ഉഗ്രയായ സ്‌ത്രീ
ഉഗ്ര2(നാമം):: ക്ഷത്രിയനു ശൂദ്രസ്‌ത്രീയില്‍ ജനിച്ച മകള്‍
ഉഗ്ര2(നാമം):: കാളി, ദുര്‍ഗ
ഉഗ്ര2(നാമം):: വയമ്പ്
ഉഗ്ര2(നാമം):: കൊത്തമ്പാലരി
ഉഗ്ര2(നാമം):: ചടയന്‍ കഞ്ചാവ്
ഉഗ്ര2(നാമം):: കൂറാശാണി
ഉഗ്ര2(നാമം):: പാമ്പിന്‍റെ വിഷപ്പല്ലുകളില്‍ ഒന്ന്
ഉഗ്ര2(നാമം):: അഗ്നിയുടെ ജ്വാലകളില്‍ ഒന്ന്
ഉഗ്ര2(നാമം):: ഋഷഭസ്വരത്തിലുള്ള ഒരു ശ്രുതി
ഉഗ്ര1(വിശേഷണം):: ശക്തിയുള്ള, വലിയ, കഠിനമായ, കടുപ്പമുള്ള, ഭയങ്കരമായ
ഉഗ്ര1(വിശേഷണം):: ഉന്നതമായ, കുലീനമായ
ഉഗ്ര1(വിശേഷണം):: ക്രൂരമായ
ഉഗ്ര1(വിശേഷണം):: കോപമുള്ള
ഉഗ്ര1(വിശേഷണം):: എരിയുന്ന, തീക്ഷ്ണതയുള്ള
visit http://olam.in/ for details
Do you have any comments about this word? Use this Section