മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇഷു Edit
നാമം (ഏകവചനം)
    ശരം.
    Arrow.
Base: Sanskrit
More details: മന്ത്രമില്ലാതെ പ്രയോഗിക്കുന്നവ ഇഷുക്കളും മന്ത്രമുള്ളവ അസ്ത്രങ്ങളുമാകുന്നു.


ഇഷു Edit
നാമം
    അഞ്ച് എന്ന സംഖ്യ.
    The number 5.
Base: Sanskrit
More details: കാമശരങ്ങള്‍ അഞ്ചെന്നതില്‍ നിന്ന്


ഇഷു
(പര്യായം) അമ്പ്


Entries from Datuk Database

ഇഷു(ഗണിത.):: അഞ്ച് എന്ന സംഖ്യ, (കാമശരങ്ങള്‍ അഞ്ചെന്നതില്‍ നിന്ന്)
ഇഷു(നാമം):: ശരം, അമ്പ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ deploy, dick, trivial, അഷ്ടാംഗബ്രഹ്മചര്യം, വിമ്മല്‍


75411 Malayalam words
94618 English words
Hosted on DigitalOcean