ഇഴുകുക Edit
പറ്റുക, പുരളുക, പൂശുക, മങ്ക്ള്തന്നുടെ കോങ്കയിലിഴുകും
Entries from Datuk Database
ഇഴുകുക(ക്രിയ):: പുരളുക, പറ്റുക, പശിമയുണ്ടാവുക, സ്നിഗ്ധത വരിക
ഇഴുകുക(ക്രിയ):: പൊടി പറ്റുക, മുഷിയുക
ഇഴുകുക(ക്രിയ):: വഴുതുക, വഴുതിവീഴുക
ഇഴുകുക(ക്രിയ):: നഷ്ടപ്പെടുക
visit http://olam.in/ for details
Do you have any comments about this word? Use this Section