ഇരട്ടത്താപ്പ് Edit
രണ്ടുതരം അളവ്, പക്ഷഭേദത്തോടെയുള്ള പെരുമാറ്റം
double dealing, bias
Entries from Datuk Database
ഇരട്ടത്താപ്പ്(നാമം):: രണ്ടുതരം അളവ്, ഒരേകടയില്‍ അളന്നെടുക്കുന്നതിന് ഒരു താപ്പും അളന്നുകൊടുക്കുന്നതിന് വേറൊരു താപ്പും ഉപയോഗിക്കുന്ന രീതി, തനിക്കൊരു നീതിയും മറ്റുള്ളവരോട് വേറൊരു നീതിയും
visit http://olam.in/ for details
Do you have any comments about this word? Use this Section