മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇന്ദ്രകീലം Edit
    പാറ, ദേവേന്ദ്രന്റെ കൊടിക്കൂറ
    rock, the flag of Indra


Entries from Datuk Database

ഇന്ദ്രകീലം(നാമം):: മന്ദരപര്‍വതം
ഇന്ദ്രകീലം(നാമം):: പാറ
ഇന്ദ്രകീലം(നാമം):: ദേവേന്ദ്രന്‍റെ കൊടിക്കൂറ
ഇന്ദ്രകീലം(നാമം):: കതകിലെ തഴുത്
ഇന്ദ്രകീലം(നാമം):: അഭിമുഖമായി നില്‍ക്കുന്ന ഭിത്തികളെത്തമ്മില്‍ ഘടിപ്പിച്ചു ബലപ്പെടുത്തത്തക്കവണ്ണം കെട്ടിടത്തിന്‍റെ നടുക്കു കുറുകെ വയ്ക്കുന്ന വലിയ ഉത്തരം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ deal in, cheek by jowl, അഫേന, മാത്രാധികം, പിശുനവചനം


75411 Malayalam words
94618 English words
Hosted on DigitalOcean