മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇനി Edit
    ഇതിനുശേഷം, മേലില്‍


ഇനി Edit
    മേലില്‍, അടുത്തതായി
    hence, hereafter


ഇനി Edit
    ഇനിക്കുക എന്നതിന്റെ ധാതുരൂപം
    sweet


Entries from Datuk Database

ഇനി3(-):: "ഇനിക്കുക" എന്നതിന്‍റെ ധാതുരൂപം.
ഇനി1(അവ്യയം):: ഇതിനുശേഷം, ഇന്നത്തേതില്‍പ്പിന്നെ, മേലില്‍, മേലാല്‍, അടുത്തതായി
ഇനി1(അവ്യയം):: ഇപ്പോള്‍
ഇനി1(അവ്യയം):: വീണ്ടും, ഒരിക്കല്‍ക്കൂടി
ഇനി2(നാമം):: ഉള്ളത്, ഉദാ: വടക്കിനി = വടക്കുള്ളത്, വടക്കെഭാഗം; തെക്കിനി = തെക്കുള്ളത്, തെക്കുഭാഗത്തുള്ള മുറി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ burial, cannery, വിഗതം, അനന്യാദൃശ, ശട


75411 Malayalam words
94618 English words
Hosted on DigitalOcean