മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആര്‍ദ്ര Edit
    നനഞ്ഞ, തിരുവാതിര നക്ഷത്രം
    wet, the sixth lunar mansion


Entries from Datuk Database

ആര്‍ദ്ര2(നാമം):: തിരുവാതിര നക്ഷത്രം. ആര്‍ദ്രാജാഗരണം = ധനുമാസത്തിലെ തിരുവാതിര ദിവസം നോമ്പുനോറ്റു രാത്രി ഉറക്കമിളച്ചിരിക്കല്‍
ആര്‍ദ്ര1(വിശേഷണം):: നനഞ്ഞ, ഈര്‍പ്പമുള്ള
ആര്‍ദ്ര1(വിശേഷണം):: അലിഞ്ഞ, അലിവുള്ള, ദയവുള്ള
ആര്‍ദ്ര1(വിശേഷണം):: പാകംവന്ന, പഴുത്തുകനിഞ്ഞ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ incident, loyalty, അധരിക, ആസ്ഫുരണം, വിധാനം


75411 Malayalam words
94618 English words
Hosted on DigitalOcean