മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആയ് Edit
    ആയി


ആയ് Edit
    ഇടയജാതി, അമ്മ
    cowherd caste, mother


ആയ Edit
    ആശ


ആയ Edit
    സംഭവിച്ച, കുട്ടികളെ പരിചരിക്കുന്ന സ്ത്രീ
    happened, nurse in charge of, children, nurse


Entries from Datuk Database

ആയ്1(നാമം):: ഇടയജാതി, ആയ്വംശം, പണ്ട് കന്യാകുമാരിയും സമീപപ്രദേശങ്ങളും വാണിരുന്ന ഒരു രാജകുടുംബം
ആയ്2(നാമം):: തായ്
ആയ2(നാമം):: ധാത്രി, വളര്‍ത്തമ്മ
ആയ2(നാമം):: മുത്തശ്ശി
ആയ2(നാമം):: കുട്ടികളെ പരിചരിക്കുന്ന സ്‌ത്രീ
ആയ1(ഭൂ.പേ. ക്രി. വ്യാക.):: സംഭവിച്ച, കഴിഞ്ഞ
ആയ1(ഭൂ.പേ. ക്രി. വ്യാക.):: ആവുന്ന, കഴിവുള്ള, ശക്തിയുള്ള
ആയ്3(വ്യാകരണം):: "ആയി" എന്നതിന്‍റെ ദുര്‍ബലരൂപം, "ആകുക" എന്നതിന്‍റെ മുന്‍വിനയെച്ചം
ആയ്3(വ്യാകരണം):: വേണ്ടി, ഉദ്ദേശിച്ച്
ആയ്3(വ്യാകരണം):: കൂടിച്ചേര്‍ന്ന്, ഒത്ത്, ഒരുമിച്ച്, എതിരെ
ആയ്4(വ്യാക്ഷേപകം):: വെറുപ്പ്, അറപ്പ്, നിന്ദ, അത്ഭുതം മുതലായവയെ ദ്യോതിപ്പിക്കുന്നത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ avuncular, ബാരായണന്‍, ഛിന്നഭിന്നം, അര്‍പ്പിത, തൃക്കൈവിളയാട്ടം


75411 Malayalam words
94618 English words
Hosted on DigitalOcean