ആയുക Edit
ഉന്നംവയ്ക്കുക, വലിച്ചുപിടിക്കുക
to aim, to stretch out
Entries from Datuk Database
ആയുക(ക്രിയ):: മുന്നോട്ടുകുതിക്കാന്‍ തയ്യാറെടുക്കുക
ആയുക(ക്രിയ):: വലിക്കുക, വലിച്ചുപിടിക്കുക
ആയുക(ക്രിയ):: മുന്നോട്ടുപായുക, കുതിക്കുക, കുതിച്ചുചാടുക
ആയുക(ക്രിയ):: കുനിയുക, ചരിയുക, പായുക
ആയുക(ക്രിയ):: ശക്തിഉപയോഗിക്കുക, ആയംപിടിക്കുക
ആയുക(ക്രിയ):: തിരഞ്ഞെടുക്കുക, പെറുക്കിയെടുക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section