മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആമം Edit
    ക്രൗഞ്ചദ്വീപിലെ ഒരു രാജ്യം


ആമം Edit
    തടിവിലങ്ങ്, വിലങ്ങ്
    wooden shackle, hand-cuff


Entries from Datuk Database

ആമം1(നാമം):: തടിവിലങ്ങ്, കയ്യോ കാലോ ഉള്ളില്‍ കടത്തി പൂട്ടിയിടത്തക്കവണ്ണം തടിയില്‍ ദ്വാരങ്ങള്‍ ഇട്ട് ഉണ്ടാക്കുന്ന ഒരു ഉപകരണം
ആമം1(നാമം):: വിലങ്ങ്
ആമം2(നാമം):: പാകമാകാത്തത്, പാകം ചെയ്യാത്തത്
ആമം2(നാമം):: അജീര്‍ണം, ദഹനക്കേട്
ആമം2(നാമം):: ദഹിക്കാതെ വയറ്റില്‍ കിടക്കുന്ന അന്നം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section
പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ goat, അര്‍ഗ്ഗള, ബൃഹന്നദി, ഭാവസന്ധി, ചാരുനേത്രം


75411 Malayalam words
94618 English words
Hosted on DigitalOcean