മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആപ്ത Edit
വിശേഷണം
    ചെന്നെത്തിയ, ഉറ്റ
    reached, intimate


Entries from Datuk Database

ആപ്ത2(നാമം):: പിന്നിക്കെട്ടിയ തലമുടി
ആപ്ത1(വിശേഷണം):: പ്രാപിച്ച, ചെന്നെത്തിയ, കണ്ടുമുട്ടിയ, സിദ്ധിച്ച
ആപ്ത1(വിശേഷണം):: കൈക്കലായ, കിട്ടിയ, ലഭിച്ച
ആപ്ത1(വിശേഷണം):: അനുരൂപമായ
ആപ്ത1(വിശേഷണം):: യുക്തിസഹജമായ, വിശ്വാസ്യതയുള്ള, പ്രമാണമായി അംഗീകരിക്കത്തക്ക, ഉദാ: ആപ്തവാക്യം
ആപ്ത1(വിശേഷണം):: ഉറ്റ, ഏറ്റവും ഇഷ്ടപ്പെട്ട
ആപ്ത1(വിശേഷണം):: സാമര്‍ഥ്യമുള്ള
ആപ്ത1(വിശേഷണം):: കുറ്റംചുമത്തപ്പെട്ട
ആപ്ത1(വിശേഷണം):: നിയുക്തമായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ cheque, അക്രോടം, അത്തിക്കളള്, അധനത, ഇക്ഷുരം


75411 Malayalam words
94618 English words
Hosted on DigitalOcean