മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആപാദിക്കുക Edit
    ലഭിക്കുക, അടുത്തുചെല്ലുക
    get, to approach


Entries from Datuk Database

ആപാദിക്കുക(ക്രിയ):: ലഭിക്കുക, നേടുക, സമ്പാദിക്കുക
ആപാദിക്കുക(ക്രിയ):: കൈക്കൊള്ളുക
ആപാദിക്കുക(ക്രിയ):: അടുത്തുചെല്ലുക, പ്രവേശിക്കുക, പ്രാപിക്കുക
ആപാദിക്കുക(ക്രിയ):: സംഭവിക്കുക
ആപാദിക്കുക(ക്രിയ):: ആപത്തില്‍പ്പെടുക, കുടുക്കില്‍ അകപ്പെടുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ succour, bull at a gate, മഖാനലന്‍, അഞ്ചമ്പന്‍, അഗ്നിമരം


75411 Malayalam words
94618 English words
Hosted on DigitalOcean