മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആന്‍ Edit
    കാള, പശു


Entries from Datuk Database

ആന്‍4(നാ. വ്യാക.):: ചില നാമങ്ങളോട് ചേര്‍ക്കുന്ന ഒരു പുല്ലിംഗേകവചനപ്രത്യയം. ഉദാ: ആശാന്‍, തമ്പുരാന്‍
ആന്‍1(നാമം):: പശു
ആന്‍1(നാമം):: കാള
ആന്‍2(വ്യാകരണം):: ക്രിയയോടു ചേര്‍ന്നുനില്‍ക്കുന്ന പുല്ലിംഗേകവചനപ്രത്യയം, പ്രഥമപുരുഷന്‍ "അന്‍" ദീര്‍ഘിച്ച രൂപം. ഉദാ: പോയാന്‍, ചെയ്താന്‍ = അവന്‍ പോയി, അവന്‍ ചെയ്തു
ആന്‍3(വ്യാകരണം):: പിന്‍വിനയെച്ചപ്രത്യയം, ഉദ്ദേശിച്ച്, വേണ്ടി എന്ന അര്‍ത്ഥങ്ങളില്‍ ധാതുവിനോട് ചേര്‍ക്കുന്നത്. ഉദാ: കാണാന്‍, പറയാന്‍, ചെയ്യുവാന്‍, നല്‍കുവാന്‍
ആന്‍5(വ്യാകരണം):: ഒരു നിപാതം. തീര്‍ച്ചയില്ലായ്മ എന്ന അര്‍ത്ഥത്തില്‍ ഉപയോഗം. ഉദാ: ആരുവാന്‍, എന്തുവാന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section
പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ recollect, അക്ഷരശഃ, അദ്വൈതക്കാരന്‍, ആംഗലേയം, പക്ഷാഘാതം


75411 Malayalam words
94618 English words
Hosted on DigitalOcean