ആണി Edit
ലോഹം കൊണ്ടുണ്ടാക്കുന്ന കൂര്‍ത്ത ദണ്ഡ്
nail
Entries from Datuk Database
ആണി(നാമം):: ഒരറ്റം കൂര്‍ത്തതും മറ്റേത്തല പരന്നതുമായ ചെറുകമ്പി, തറച്ചു നിര്‍ത്താനുള്ള കൂര്‍ത്തപദാര്‍ഥം. ഉദാ: പട്ടിയലാണി, കുടയാണി, ഇരുമ്പാണി, മുള്ളാണി
ആണി(നാമം):: മാറ്റുരച്ചു നോക്കാനുള്ള പൊന്നാണി
ആണി(നാമം):: പരു (കുരു) പഴുത്തു പൊട്ടുമ്പോള്‍ അതിന്‍റെ മുഖത്തുനിന്നു വരുന്ന ആണിപോലുള്ള വസ്തു
ആണി(നാമം):: മറ്റുള്ളവയെ ഉറപ്പിച്ച ആധാരം
ആണി(നാമം):: ആണിപ്പുണ്ണ്, പാദത്തിന്‍റെ അടിയിലുണ്ടാവുന്ന അകം കുഴിഞ്ഞ കുരു
ആണി(നാമം):: ചെറിയതോട്, ഓട, ചാല്
ആണി(നാമം):: നാലു സ്നായുമര്‍മങ്ങള്‍
ആണി(നാമം):: ചെറുവാതില്‍
visit http://olam.in/ for details
Do you have any comments about this word? Use this Section